Light mode
Dark mode
മാർച്ച് 28 ന് കോടതി കമ്രയ്ക്ക് ഏപ്രിൽ 7 വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു
സ്റ്റാൻഡ്-അപ്പ് കോമഡി ഷോയ്ക്കിടെ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരായ വിവാദ പരാമർശങ്ങളെ തുടർന്ന് മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാണ് ആവശ്യം
''ഏക്നാഥ് ഷിൻഡെ ശിവസേനയെ പിളർത്തി മറ്റൊരു പാർട്ടിയുണ്ടാക്കിയ ആളാണ്. ബാബാസാഹിബിനെ അപമാനിക്കുന്ന കാര്യമല്ലെ അത്?"
ഖത്തറിലെ എല്ലാ ടെലിവിഷന് ചാനലുകളും റേഡിയോ നിലയങ്ങളും ഈ ആപ്പിലൂടെ പ്രേക്ഷകന് ലഭ്യമാകും.