- Home
- KUNIYIL

International Old
24 Sept 2018 7:50 PM IST
ഫുട്ബോള്‍ തര്‍ക്കം; ഇന്തോനേഷ്യയില്‍ എതിര് ടീം ആരാധകനെ അടിച്ചു കൊന്നു
ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ തര്‍ക്കത്തിന്റെ പേരില്‍ പതിനഞ്ചോളം വരുന്ന സംഘം എതിര് ടീം ആരാധകനെ അടിച്ചു കൊന്നു. ഇന്തോനേഷ്യയിലെ ബദ്ധവെെരികളായ 'പെര്‍സിബ് ബന്ദങ്', 'പെര്‍സിജ ജക്കാര്‍ത്ത' എന്നീ ക്ലബ് ടീമുകളെ...


