കുർനൂൽ ബസ് അപകടം; യഥാർത്ഥ വില്ലൻ മൊബൈൽ ഫോൺ ബോക്സുകളോ? അപകടസമയത്ത് ബസിനകത്ത് ഉണ്ടായിരുന്നത് 400 മൊബൈൽ ഫോണുകളടങ്ങിയ ബോക്സ്
'ബസിന്റെ എമർജൻസി എക്സിറ്റുകൾ പ്രവർത്തനക്ഷമമല്ലായിരുന്നു,സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇലക്ട്രിക്കൽ മോഡിഫിക്കേഷൻസും ബസിൽ കണ്ടെത്തിയിട്ടുണ്ട്'