Light mode
Dark mode
കൃഷി ചെയ്ത കുറുന്തോട്ടി മുഴുവൻ ഔഷധിക്കാണ് വിൽക്കുക.കിലോക്ക് 70 മുതൽ 80 രൂപ വരെ കൃഷിക്കാർക്ക് ലഭിക്കും
കേരളത്തിലെ മിക്കയിടങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കുറുന്തോട്ടി ആദിവാസികള്ക്കിന്നും ഉപജീവന മാര്ഗമാണ്വലിയ ഔഷധ ഗുണമുള്ള കുറുന്തോട്ടിയെ മലയാളികള്‍ മറന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍...