- Home
- Kuwait International Airport

Gulf
3 Jun 2018 4:43 PM IST
കുവൈത്ത് വിമാനത്താവള വികസന പദ്ധതി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകില്ലെന്ന് കരാര്‍ കമ്പനി
കരാര്‍ പ്രകാരം ആറ് വര്‍ഷംകൊണ്ടാണ് വിമാനത്താവള പദ്ധതി പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ ഇത് നാല് വര്‍ഷമായി ചുരുക്കണമെന്ന് കരാര്‍ ഏറ്റെടുത്ത കമ്പനിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.കുവൈത്ത്...

Gulf
17 May 2018 12:33 AM IST
കുവൈത്ത് വിമാനത്താവളത്തില്‍ ഓണ്‍ലൈന്‍ വഴി സന്ദര്‍ശക വിസ ഇഷ്യു ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് ഇന്നലെ വിമാനത്താവളത്തിലത്തെിയാണ് സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.കുവൈത്ത് അന്താരാഷ്ട്ര...

Gulf
11 May 2018 11:53 PM IST
കുവൈത്ത് വിമാനത്താവളത്തില്‍ സുരക്ഷയില്ലെന്ന് അമേരിക്ക; സര്‍വീസുകള്‍ റദ്ദാക്കും
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് കുറ്റപ്പെടുത്തി നേരിട്ടുള്ള സര്‍വിസുകള്‍ റദ്ദാക്കാന്‍ അമേരിക്ക തീരുമാനിച്ചു.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍...

Gulf
25 Oct 2017 11:16 PM IST
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര നടത്തിയവരുടെ എണ്ണത്തില്‍ വര്‍ധന
കഴിഞ്ഞ മാസം കുവൈത്ത് വിമാനത്താവളം ഉപയോഗപ്പെടുത്തിയത് 10 ലക്ഷം യാത്രക്കാരാണ്കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര നടത്തിയവരുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധന. കഴിഞ്ഞ മാസം കുവൈത്ത് വിമാനത്താവളം...

















