- Home
- Kuwait Iqama

Gulf
28 May 2018 6:09 PM IST
എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനയിൽ ഇളവ് നൽകില്ലെന്ന് കുവൈത്ത്
വിദേശ എൻജിനീയർമാരുടെ ഇഖാമ പുതുക്കാൻ കുവൈത്ത് എഞ്ചിനിയേഴ്സ് സൊസൈറ്റിയുടെ എൻ ഒസി വേണമെന്നാണ് നിബന്ധനകുവൈത്തിൽ എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനയിൽ ഇളവ് നൽകില്ലെന്ന് മാനവ ശേഷി...

Gulf
28 May 2018 2:27 PM IST
സന്ദർശക വിസയിൽ കുവൈത്തിലുള്ള 18,000 സിറിയക്കാരുടെ ഇഖാമ വീണ്ടും പുതുക്കി നൽകി
ആഭ്യന്തര സംഘർഷം കാരണം നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കാതായ സിറിയക്കാർക്കാണ് മൂന്ന് മാസത്തേക്ക് കൂടി ഇഖാമ അനുവദിച്ചത്സന്ദർശക വിസയിൽ കുവൈത്തിലുള്ള 18,000 സിറിയക്കാരുടെ ഇഖാമ വീണ്ടും പുതുക്കി നൽകി....

Gulf
18 May 2018 11:26 PM IST
വിദേശികളുടെ ഇഖാമ പുതുക്കുന്നത് സംബന്ധിച്ച് പഠിക്കുകയാണെന്ന് കുവൈറ്റ് തൊഴില്‍കാര്യമന്ത്രി
സര്‍വകലാശാല ബിരുദമുള്ള വിദേശികള്‍ക്ക് ഇഖാമ പുതുക്കണമെങ്കില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വകുപ്പില്‍ കാണിക്കണമെന്ന നിബന്ധനയാണ് ഇതില്‍ പ്രധാനംതൊഴില് വിപണിയില്‍ ക്രമീകരണം വരുത്തുന്നതിന്റെ...

Gulf
2 May 2018 9:18 PM IST
കുവൈത്തിൽ 65 വയസ്സ് തികഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകരുതെന്ന് നിർദ്ദേശം
ജനസംഖ്യാ സന്തുലനം നടപ്പാക്കാൻ രുപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ് നിർദ്ദേശമുയർന്നത്കുവൈത്തിൽ 65 വയസ്സ് തികഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകരുതെന്ന് നിർദ്ദേശം . ജനസംഖ്യാ സന്തുലനം...



