ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തിൽ കുവൈത്തില്‍ വന്‍ വർദ്ധന
സർക്കാർ സ്വകാര്യ മേഖലകളിലെ മൊത്തം തൊഴിലാളികളുടെ 25. 3 ശതമാനമാണ് നിലവിലെ ഇന്ത്യൻ സാന്നിധ്യം. കുവൈത്ത് സെന്‍ട്രല്‍ സെന്‍സസ് ബോര്‍ഡാണ് കഴിഞ്ഞ നാലുമാസങ്ങളിലെ സ്ഥിതിവിവരകണക്കു പ്രസിദ്ധീകരിച്ചത്കുവൈത്തിലെ...