Light mode
Dark mode
അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ് ശനിയാഴ്ച അമീരി ഉത്തരവ് പുറപ്പെടുവിച്ചു.
പിഎംഎ സലാം അടക്കമുള്ള സംസ്ഥാന നേതാക്കൾ നാട്ടിലേക്ക് മടങ്ങി
കുവൈത്തിൽ പാലസ് ഏരിയയിലേക്ക് പോകുന്നതിനിടെയാണ് മോഷണം
കുവൈത്ത്-സൗദി ഹൈ സ്റ്റിയറിങ് കമ്മിറ്റിയുടെ ആറാമത്തെ യോഗമാണ് അംഗീകാരം നൽകിയത്
കുവൈത്ത് പൗരന്റെ ഹോം ഓഫീസിൽ നിന്ന് 8,000 ദിനാർ മോഷ്ടിച്ചെന്നാരോപിച്ചാണ് നടപടി
മൂന്ന് മാസത്തേക്ക് രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെയാണ് നിരോധനം
ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ അൽ സൂർ റിഫൈനറി കുവൈത്ത് അമീർ ഉദ്ഘാടനം ചെയ്തു
മനുഷ്യക്കടത്തിൽ പിടിക്കപ്പെട്ടാൽ മൂന്ന് വർഷം തടവും 5000 മുതൽ 10,000 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കും
കുവൈത്തിന്റെ എണ്ണ ഉത്പാദനത്തിൽ 3.6 ശതമാനം വളർച്ചയും എണ്ണ ഇതര മേഖലയിൽ 2.1 ശതമാനം വളർച്ചയും ഈ വർഷം പ്രതീക്ഷിക്കുന്നതായി ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്
കുവൈത്തിൽനിന്ന് പങ്കെടുക്കുന്നത് 18 പുരുഷ-വനിതാ താരങ്ങൾ
കുവൈത്ത് എൻഡോവ്മെന്റ് ആന്റ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഫത്വ അതോറിറ്റിയാണ് ഫത്വ പുറപ്പെടുവിച്ചത്
താപനില ഉയരുന്നതിനാൽ, വരും രണ്ടാഴ്ചയ്ക്കുള്ളിൽ കാലാവസ്ഥ കൂടുതൽ വരൾച്ചയാകും
നേരത്തെ ആശുപത്രിയുടെ പ്രധാന ഗേറ്റിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ രണ്ട് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു
58 ഗ്രൂപ്പുകളിലായി 8,000 തീർഥാടകരാണ് കുവൈത്തിൽ ഈ വർഷം ഹജ്ജിനായി യാത്രയാകുന്നത്
സഹകരണ സംഘങ്ങളിലേക്ക് റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ചിട്ടും പൗരന്മാരുടെ പ്രതീക്ഷിച്ച ഒഴുക്കുണ്ടായിട്ടില്ല
പദ്ധതിയുമായി കുവൈത്തിലെ താജിക്കിസ്ഥാൻ അംബാസഡർ
പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാനായി അതോറിറ്റി ഓട്ടോമേറ്റഡ് സിസ്റ്റം പരിഷ്കരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അടുത്ത ദിവസം തന്നെ ഓഡിറ്റ് ബ്യൂറോയുമായി വൈദ്യുതി മന്ത്രാലയം യോഗം ചേരും
മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് മെയ് 18 മുതൽ മെയ് 24 വരെയുള്ള കാലയളവിലെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പുറത്തിറക്കി
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുവൈത്തികളല്ലാത്തവർക്ക് വായ്പ നൽകുന്നതിൽ ബാങ്കുകൾ നയം മാറ്റുന്നത്