Light mode
Dark mode
ബഹ്റൈൻ ദിനാർ, ഒമാനി റിയാൽ, ജോർദാനിയൻ ദിനാർ, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള ഇതര കറൻസികൾ
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് എല്ലാ ജി.സി.സി രാജ്യങ്ങളിലെയും നിരക്കിൽ വർധനവുണ്ടാക്കിയിട്ടുണ്ട്
റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുന്നതിനായി തീവ്ര പ്രചാരണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ
എല്ലാകാര്യങ്ങളിലും ഇന്തോനേഷ്യൻ ഗവർമെന്റുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാൻ ഇതു സഹായിക്കും.