ദേശീയ രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന ബാബരി ഗൂഡാലോചനകേസ് വിധി
2010 ല്‍ ആദ്വാനിയയെും മറ്റും 12 പേരെയും ലക്നൗ കോടതി കുറ്റ വിമുക്തരാക്കിയിട്ടും അപ്പീല്‍ പോകാന്‍ 2012 വരെ സിബിഐ കാത്തുനിന്നതെന്ത് എന്ന ചോദ്യത്തിന് കോണ്‍ഗ്രസ്സ് ഉത്തരം പറയേണ്ടിവരും, ദേശീയ...