Light mode
Dark mode
ഹോട്ട് സ്പ്രിംഗ്സിലും ഡെംചോക്കിലും തമ്പടിച്ച സൈനികരാണ് പുതിയവർഷത്തിന്റെ സന്തോഷങ്ങൾ പങ്കിട്ടത്
വളാഞ്ചേരി എടയൂര്‍ മാവണ്ടിയൂര്‍ സ്വദേശി അബ്ബാസും ,ഭാര്യ ഷഹനയും ജന്മനാട്ടില് നിന്നും ലഡാക് ലക്ഷ്യമാക്കിയാണ് സ്വപ്നയാത്ര തുടങ്ങിയത് . 3800 കിലോമീറ്റര്‍ ദൂരം കാല് നടയാത്രയായാണ് യാത്ര
പ്രായം വെറുമൊരു സംഖ്യ മാത്രമാണ് എന്നാണ് സൈക്കിളിന് മുമ്പില്‍ അദ്ദേഹം എഴുതിവെച്ചിട്ടുള്ളത് പോലും.
ഒറ്റകൈയിലുള്ള സൈക്കിള്‍ യാത്ര ഈ പന്ത്രണ്ടാം ക്ലാസുകാരന് പുത്തരിയേയല്ല.
ട്വിറ്ററിന്റെ കരിയര്‍ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ നേടുന്ന ലക്ഷ്യങ്ങളാണ് ഏറ്റവും മനോഹരം
കഴിഞ്ഞ ഒരു വർഷമായി വിന്യസിച്ചിരുന്ന സൈനികരെയാണ് പുനർവിന്യാസിച്ചതെന്നാണ് റിപ്പോർട്ട്