- Home
- Lakshadweep

Kerala
31 May 2021 10:35 AM IST
ലക്ഷദ്വീപ് നിയമസഭാ പ്രമേയ ഭേദഗതി; സംഘപരിവാറിനേയും ബി ജെ പിയേയും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നില്ലെന്ന് എന്‍ ഷംസുദ്ദീന്, കേന്ദ്രത്തെ കൃത്യമായി വിമര്‍ശിക്കണമെന്ന് പി.ടി തോമസ്
കാവി അജണ്ടകൾ അടിച്ചേൽപ്പിക്കുകയാണ് പ്രതിപക്ഷമെന്ന് സര്‍ക്കാര്‍ പ്രമേയത്തില്‍ കുറ്റപ്പെടുത്തിയതി. തെങ്ങുകളിൽ കവി കളർ പൂശുന്നതു പോലുള്ള പരിഷ്കാരങ്ങളാണ് നടക്കുന്നത്. കോർപറേറ്റ് താൽപര്യങ്ങളും...

Kerala
30 May 2021 8:53 PM IST
ലക്ഷദ്വീപ് പ്രതിഷേധങ്ങൾക്ക് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും നിയന്ത്രണം
ലക്ഷദ്വീപ് പ്രതിഷേധങ്ങൾക്ക് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും നിയന്ത്രണം. ലക്ഷദ്വീപിന് പിന്തുണ അർപ്പിച്ചുകൊണ്ട് ട്വിറ്റ് ചെയ്ത് അക്കൗണ്ടുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തങ്ങളുടെ മെസ്സേജ് അയക്കുന്നത്...

Kerala
30 May 2021 8:05 PM IST
ലക്ഷദ്വീപിലേക്കുള്ള സംഘ് - കോർപ്പറേറ്റ് കടന്നുകയറ്റങ്ങൾക്ക് എതിരെ പാട്ട് കൊണ്ട് പ്രതിരോധം തീർത്ത് എം.ഇ.എസ് മമ്പാട് കോളേജ് വിദ്യാര്‍ഥികള്‍
Opposing violence with the music 'Songs of Resistance' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഇൻസ്റ്റഗ്രാം ലൈവിൽ ലക്ഷദ്വീപ് ഗായകൻ ഷെയ്ഖ് മുജീബ് റഹ്മാൻ ദ്വീപിന്റെ തനത് കലാരൂപമായ ഡോളി പാട്ടുമായി പങ്കുചേർന്നു




















