Light mode
Dark mode
ലക്ഷദ്വീപില്‍ പല ദ്വീപുകളിലും ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ചെറിയം, സുഹൈലി തുടങ്ങിയ ദ്വീപുകളിലും സമാനമായ നോട്ടീസ് നല്‍കിയിരുന്നു
ഉടമകൾ രേഖകൾ ഹാജരാക്കിയതിനാലാണ് നടപടിയെന്ന് ഭരണകൂടം അറിയിച്ചു
ഐഷ സുൽത്താനയെ ജനാധിപത്യ മഹിളാ കോൺഗ്രസ് പ്രതിനിധികൾ സന്ദർശിച്ചു
ഐഷ സുൽത്താനയെ ചോദ്യം ചെയ്ത ശേഷം കവരത്തിയിലേക്ക് മടങ്ങുമ്പോഴായിരുന്നു എസ്.ഐക്ക് അപകടം സംഭവിച്ചത്
ചലച്ചിത്ര സംവിധായകന് സക്കരിയ്യയാണ് സമൂഹ മാധ്യമങ്ങളിലൂടെ പാട്ട് പുറത്തിറക്കിയത്.
ഇശാല് മറിയത്തിന് ചലനശേഷി ഇല്ലാതാകുന്ന അപൂർവങ്ങളിൽ അപൂർവമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗമാണ്
ഈ രാജ്യത്തെ പാർലമെൻ്റംഗങ്ങൾക്ക് ഒരു നാട്ടിലേക്ക് പോകാൻ സ്പോൺസർമാരുടെ ആവശ്യമുണ്ടോയെന്നും ശിവദാസൻ ചോദിച്ചു
ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് അപേക്ഷ തള്ളിയതെന്നാണ് വിശദീകരണം.
ലക്ഷദ്വീപിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ടൂറിസം മേഖലയിൽ നിന്ന് 193 പേരെ കൂടി പിരിച്ചു വിട്ടു. വിനോദസഞ്ചാര രംഗത്തെ മാന്ദ്യമാണ് പിരിച്ചു വിടലിലേക്ക് നയിച്ചതെന്നാണ് ദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം....
അതിനിടെ ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി കോണ്‍ഗ്രസ് എം.പിമാര്‍ നല്കിയ അപേക്ഷ ലക്ഷദ്വീപ് കലക്ടര്‍ നിരസിച്ചു.
എം.പിമാരുടെ സന്ദര്‍ശനം ബോധപൂര്‍വ്വം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് കലക്ടറുടെ നിലപാട്.
ഓഫീസിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും കവരത്തിയിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര്‍മാരെ ഡെപ്യൂട്ടി കലക്ടര്‍മാരായി നിയമിച്ചു
"ഞങ്ങൾ ദ്വീപുകാർക്ക് ആരുമായും ശത്രുതയില്ല. ഞങ്ങൾ പൊരുതുന്നതിന്റെ ഭാഗമായി ഞങ്ങളെ ആരൊക്കെയേ ശത്രുക്കളാക്കി വച്ചിട്ടുണ്ട്"
കടല്‍ തീരത്ത് നിന്ന് 20 മീറ്റര്‍ പരിധിയിലുള്ള 86 കെട്ടിടങ്ങൾ പൊളിച്ച് മാറ്റണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവില്‍ നിന്ന് രണ്ട് പേർക്ക് ഹൈക്കോടതി സംരക്ഷണം അനുവദിച്ചു. ഉത്തരവ് ചോദ്യം ചെയ്ത്...
സംഭവം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് പത്രപ്രവര്‍ത്തക യൂണിയന് പറഞ്ഞു
നേരത്തെ ആൾപാർപ്പില്ലാത്ത ദ്വീപുകളിലെ ഷെഡുകൾ പൊളിക്കാൻ നീക്കമാരംഭിച്ചിരുന്നു
ഫോൺ നമ്പര്‍ എഴുതിയെടുക്കാന്‍ പോലും സാവകാശം ലഭിച്ചില്ലെന്ന് ഐഷ സുല്‍ത്താന.
ചാനൽ ചർച്ചയിലെ പരാമർശത്തിൽ കവരത്തി പൊലീസാണ് ഐഷക്കെതിരെ കേസെടുത്തത്.
നിര്‍മാണം ഏഴ് ദിവസത്തിനകം പൊളിച്ചു നീക്കണം. അല്ലാത്ത പക്ഷം റവന്യു വകുപ്പ് നടപടിയെടുക്കും.