ദുബൈ മറീന പാർക്കിങ് ലോട്ടിൽനിന്ന് ലംബോർഗിനി മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ
ദുബൈ മറീന പാർക്കിങ് ലോട്ടിൽനിന്ന് ലംബോർഗിനി കാർ മോഷ്ടിച്ച കേസിൽ ഒരാളെ ദുബൈ പൊലീസ് പിടികൂടി. വ്യാജ ഉടമസ്ഥാവകാശ രേഖകൾ ചമച്ചാണ് 11.1 മില്യൺ ദിർഹം വിലമതിക്കുന്ന ലംബോർഗിനി മോഷ്ടിച്ചത്. കേസിൽ ഉൾപ്പെട്ട...