Light mode
Dark mode
സുബൈറിന്റെ മകൾ ഫിദ ഫാത്തിമയുടെ വിവാഹത്തിനായി സ്വരുക്കൂട്ടിവച്ച രണ്ടേ മുക്കാൽ പവൻ സ്വർണം ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടിരുന്നു
നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് ക്യാമ്പ്
ദുരന്ത മേഖല സന്ദർശിക്കുന്ന പ്രധാനമന്ത്രി കാര്യങ്ങൾ മനസ്സിലാക്കി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി
സൺറൈസ് വാലിയിലെ തിരച്ചിലിനായി ഹെലികോപ്റ്റർ രംഗത്ത്
മുണ്ടക്കൈ ജിഎൽപി സ്കൂളിന്റെ നിർമാണ പ്രവർത്തനത്തിന് മൂന്ന് കോടി രൂപ മോഹൻലാൽ നല്കി
പ്രിയപ്പെട്ടവരെ തിരഞ്ഞ് ദുരന്തഭൂമിയിലെ വളർത്തു മൃഗങ്ങൾ
മണം പിടിച്ച് നടന്ന് അവസാനം നായ ഒരു മൃതദേഹം കണ്ടെത്തി
മഴ സാധ്യത മുൻനിർത്തി ഹിമാചലില്‍ യെല്ലോ അലേർട്ട്
ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി യോഗം ചർച്ച ചെയ്യും
സൂചിപ്പാറയിലെ സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തെ ഹെലികോപ്റ്ററിൽ എത്തിച്ച് തിരച്ചിൽ നടത്തും
ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 217 മൃതദേഹങ്ങള്‍
Media Scan
ഡി.ഐ.ജി തോംസൺ ജോസിനെതിരെയാണ് മനുഷ്യാവകാശ പ്രവർത്തകര്‍ പരാതി നല്‍കിയത്
SSLC, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കണം
സോണുകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ആറാം നാളിലും തുടരും
ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി
അനാവശ്യമായി സ്ഥലം കാണാന്‍ ആരും ദുരന്ത മേഖലയിലേക്ക് എത്തേണ്ടതില്ലെന്ന് മന്ത്രി
Special Edition
അച്ഛനേയും അമ്മയേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിപ്പോയതാണ് ശരത് ബാബു. പിന്നീട് മടങ്ങിവന്നില്ല.