വനിതാ ഹോക്കിയില്‍ ഒരു മത്സരം പോലും ജയിക്കാതെ ഇന്ത്യ
36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്സ് ഹോക്കിയില്‍ യോഗ്യത നേടിയ വനിതാ ടീമിന് ആദ്യ മല്‍സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ചത് മാത്രമാണ് ആശ്വസിക്കാനുളളത്. വനിതാ ഹോക്കിയില്‍ ഒരു മല്‍സരം പോലും ജയിക്കാനാകാതെ...