Light mode
Dark mode
മൂന്നാഴ്ചക്കകം മറുപടി നല്കാന് സുരേഷ് ഗോപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി
ആര്‍ഡിഒ ഓഫീസില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് സരിന് 'സ്റ്റെതസ്കോപ്പ്' ചിഹ്നം അനുവദിച്ചത്.
മുൻ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് പത്മ ചന്ദ്രക്കുറുപ്പ് പറഞ്ഞു
15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം
മാർത്താണ്ഡം സ്വദേശി കനകരാജിനെ കടവന്ത്ര പൊലീസാണ് പിടികൂടിയത്
മട്ടാഞ്ചേരി സ്വദേശി ജോസഫ് സ്റ്റാൻലിയുടെ പരാതിയിലാണ് നടപടി
കടുത്ത നടപടികളെടുക്കുന്നത് പാർട്ടിക്ക് ഗുണമല്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തലുകളുണ്ടായി
തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്റെ മൊഴി പൂർണമായി പുറത്തുവന്നിട്ടില്ലെന്നുമായിരുന്നു കലക്ടറുടെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയത് വിവരാവകാശ കമ്മീഷൻ പരിശോധിക്കും
പോത്തുകല്ല്, ആനക്കല്ല് മേഖലകളിൽ ആളുകളെ ക്യാമ്പിലേക്ക് മാറ്റി
ആംബുലൻസിൽ പൂരനഗരിയിൽ എത്തിയിട്ടില്ലെന്നും എല്ലാം മായക്കാഴ്ചയാണെന്നുമായിരുന്നു സുരേഷ് ഗോപി ചേലക്കരയിൽ പറഞ്ഞത്
ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നും സുരേഷ് ഗോപി പറഞ്ഞു
സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ മുന്നിലെ വാഹനം ബ്രേക്ക് ചവിട്ടിയപ്പോൾ പിന്നാലെ വന്ന എസ്കോർട്ട് വാഹനങ്ങൾ ഓരോന്നായി ഇടിക്കുകയായിരുന്നു
വെടിക്കെട്ട് നടത്താൻ ഏഴര മണിവരെ നീണ്ടാൽ അലങ്കോലപ്പെട്ടുവെന്ന് തന്നെയാണ് അർഥമെന്നും വി.എസ് സുനിൽകുമാർ മീഡിയവണിനോട് പറഞ്ഞു
പ്രചാരണത്തിന്റെ തീയതിയും സമയവും പിന്നീട് തീരുമാനിക്കും, യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ വോട്ടർമാരെ നേരിൽ കണ്ടു ഒന്നുകൂടി വോട്ടുറപ്പിക്കാനാണ് വിനേഷ് എത്തുന്നത്
ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുൽ ഹമീദ് പറഞ്ഞു
ഒരോ സമയത്തും സിപിഎം ഓരോ കാർഡ് ഇറക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു
കെട്ടിടത്തിന് പ്ലാൻ വരച്ചത് കൊടുത്തതുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണ് ആത്മഹത്യ ശ്രമത്തിലേക്ക് എത്തിയത്.
സിപിഎമ്മിന്റെ പ്രചാരണങ്ങൾക്ക് പിന്നിൽ ഇസ്ലാം വിരുദ്ധതയാണെന്നും പി.എം.എ സലാം ആരോപിച്ചു