- Home
- LDF Government

Kerala
3 Jun 2018 5:50 AM IST
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊലപാതകക്കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച രേഖകള്‍ അധിക സത്യവാങ്മൂലമായി സമര്‍പ്പിച്ചത്.എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘപരിവാര്‍...

Kerala
15 May 2018 3:45 PM IST
ഹിന്ദു വിദ്യാഭ്യാസ മന്ത്രിയും ഹിന്ദു പ്രതിപക്ഷ നേതാവും ബി.ജെ.പിയുടെ നേട്ടമെന്ന് രാഹുല്‍ ഈശ്വര്‍
സി. രവീന്ദ്രനാഥ് വിദ്യാഭ്യസ മന്ത്രിസി. രവീന്ദ്രനാഥ് വിദ്യാഭ്യസ മന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും ആയത് സംസ്ഥാനത്ത് ബി.ജെ.പി നേടിയ വളര്‍ച്ചയുടെ ഫലമാണെന്ന് രാഹുല്‍ ട്വിറ്ററില്‍...

Kerala
9 May 2018 3:32 AM IST
യുഡിഎഫ് സര്‍ക്കാറിന്റെ വിവാദ ഉത്തരവുകള്‍ മന്ത്രിസഭാ ഉപസമിതി പരിശോധിക്കും
മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച ചേരും. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ ഉത്തരവുകള്‍ പരിശോധിക്കാനുള്ള ഉപസമിതിയോഗം തിങ്കളാഴ്ച ചേരുമെന്ന് കണ്‍വീനര്‍ എ കെ ബാലന് അറിയിച്ചു. ഗതാഗത...

Kerala
8 May 2018 11:58 PM IST
സംസ്ഥാനത്ത് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കുമെന്ന് പിണറായി വിജയന്
ആയിരം സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രി പറഞ്ഞുസംസ്ഥാനത്ത് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....




















