Light mode
Dark mode
രണ്ടാം പിണറായി സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് പുറത്തിറക്കും
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയും രാഹുല്‍ ഗാന്ധിയുടെ വരവുമാണ് എല്‍.ഡി.എഫിന്റെ അടിത്തറ ഇളക്കിയത്. ഇത്തവണ ആ രാഷ്ട്രീയ സാഹചര്യം അപ്പാടെ മാറിയിരുന്നു
തൃശൂരിലെ വിജയകുതിപ്പിലൂടെ അക്കൗണ്ട് തുറന്ന ബി.ജെ.പി തിരുവനന്തപുരം അടക്കമുള്ളയിടങ്ങളില്‍ മികച്ച മുന്നേറ്റവും നടത്തി.
ഇടതു ജനാധിപത്യ മുന്നണി ശക്തമായി തിരിച്ചു വരുമെന്നും എ.കെ. ബാലൻ പറഞ്ഞു.
എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ബിജെപിക്ക് കേരളത്തിൽ മോദി തരംഗമുണ്ടായെന്ന വിശ്വാസം കൂടുതൽ ശക്തമായി
ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്നിൽ സി.പി.എമ്മും മറ്റൊന്നിൽ സി.പി.ഐയും മത്സരിച്ചേക്കും
മദ്യനയം മുന്നണിയിൽ ചർച്ച ചെയ്യാത്തതിനാൽ പ്രതികരണത്തിന്റെ കാര്യമില്ലെന്നാണ് സർക്കാർ നിലപാട്.
Pinarayi Vijayan govt hits 3-year mark | Out Of Focus
വി.എസിന്റെ പിടിവാശിയാണ് സോളാർ സമരമെന്ന ആരോപണം തള്ളിയ പ്രേമചന്ദ്രൻ അത് പാർട്ടി തീരുമാനമായിരുന്നുവെന്നും വ്യക്തമാക്കി
‘എൽ.ഡി.എഫില്‍ ചേക്കേറാൻ പ്രേരിപ്പിച്ചത് സംസ്ഥാന മന്ത്രിയാകാനുള്ള അത്യാര്‍ത്തി’
ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് ഏറ്റെടുക്കാന്‍ സി.പി.എം
ലീഗ് നേതൃത്വം മുഴുവന്‍ അറിഞ്ഞാണു വര്‍ഗീയ പ്രചാരണം നടന്നതെന്നു കരുതുന്നില്ലെന്ന് എളമരം കരീം
സമസ്ത ലീഗ് തർക്കം നേതാക്കൾ ഇടപെട്ട് പരിഹരിക്കുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ
E.P Jayarajan puts LDF in a spot on polling day | Out Of Focus
മുഖ്യമന്ത്രി പറഞ്ഞതിൽ അപ്പുറം ഇപ്പോൾ ഒന്നും പറയാനില്ലെന്നും തോമസ് ഐസക്
MSF ജില്ലാ വൈസ് പ്രസിഡന്റിന്റെ പേരിൽ വ്യാജ ഐഡിയും ഗ്രൂപ്പുമുണ്ടാക്കി വ്യാജ മെസേജുകൾ പ്രചരിപ്പിക്കുന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം
പത്തനംതിട്ടയിൽ വ്യാപകമായി കള്ളവോട്ടുകൾ നടത്താൻ എൽഡിഎഫ് ശ്രമം നടത്തുന്നുവെന്ന് നേരത്തേ യുഡിഎഫ് ആരോപിച്ചിരുന്നു
അകമ്പടി വാഹനത്തിൽ നിന്നും ആയുധങ്ങൾ മാറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
മലപ്പുറത്ത് പത്രം കത്തിച്ചത് തർക്കം രൂക്ഷമാക്കി
യാക്കോബായ സഭയുടെ അസ്ഥിത്വം സംരക്ഷിക്കുമെന്ന് പുത്തൻകുരിശിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു