Light mode
Dark mode
ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ ഇ.പി ജയരാജൻ വിമാനയാത്ര നടത്തുന്നത്
മുസ്ലിം ലീഗിനെ കോൺഗ്രസിന് സംശയമാണെന്നും കോൺഗ്രസ് അവരുടെ പിന്നാലെ നടക്കുകയാണെന്നും ഇ.പി ജയരാജൻ ആരോപിച്ചിരുന്നു
സംഘപരിവാർ വിരുദ്ധ- മതേതര- പൊതു വിഷയങ്ങളിലെ ലീഗ് നിലപാടുകളിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തെളിമയുണ്ട്.
''കേരള രാഷ്ട്രീയത്തിൽ ഫോർവേഡാണ് ഞാൻ. എതിരാളികളെ പ്രതിരോധിക്കല്ല, കടന്നടിച്ച് മുന്നേറുന്നതാണ് എന്റെ രീതി. പ്രതീക്ഷിക്കാത്ത വേഗതയിൽ അവരുടെ കോർട്ടിലേക്ക് ചാടിക്കയറി ഗോളടിക്കും.''
വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്
''അവർ മൂന്നാഴ്ചയല്ലേ പറഞ്ഞത്. ഞാൻ അവരുടെ ഫ്ളൈറ്റിലേ യാത്ര ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. കെ-റെയിൽ വന്നിരുന്നെങ്കിൽ വളരെ സുഖകരമാകുമായിരുന്നു. അതിനാൽ കെ-റെയിലിനു വേണ്ടി എല്ലാവർക്കും സഹകരിച്ചു...
വിവിധ തരത്തിലുള്ള ഐസ്ക്രീമുകളാണ് ഇവിടെയെത്തുന്നവര്‍ക്കായി കാത്തിരിക്കുന്നത്ഐസ്ക്രീമുകള്ക്കായി ഒരു മ്യൂസിയം ഒരുക്കിയിരിക്കുകയാണ് കാലിഫോര്‍ണിയയില്‍. വിവിധ തരത്തിലുള്ള ഐസ്ക്രീമുകളാണ്...