ഇടുക്കിയിൽ എൽഡിഎഫ് പഞ്ചായത്ത് കൺവീനർ വിദേശമദ്യവുമായി പിടിയിൽ
മാങ്കുളം സ്വദേശി ദിലീപാണ് എക്സൈസിന്‍റെ പിടിയിലായത്

ഇടുക്കി: അടിമാലിയില്‍ എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ വിദേശമദ്യവുമായി പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്‌സൈസ് പിടിച്ചെടുത്തു.
മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.
Next Story
Adjust Story Font
16

