- Home
- Leelamma

Kerala
6 Oct 2018 8:25 AM IST
ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി: വിശദീകരണവുമായി കെ.സി.ബി.സി അധ്യക്ഷന്‍
സഭാ മേലധ്യക്ഷന്മാർക്കും വത്തിക്കാനും പരാതി നൽകിയെന്ന കന്യാസ്ത്രീയുടെ വാക്കുകൾ വളരെയേ ഗൗരവമേറിയതാണെന്നും എന്നാൽ ഇത്തരത്തിൽ യാതൊരു പരാതിയും കെ.സി.ബി.സിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് സൂസപാക്യം പറയുന്നത്.

