Light mode
Dark mode
ഏപ്രിലിൽ ജോലിസ്ഥലത്തുണ്ടായ ഒരു അപകടത്തിൽ സ്ത്രീയുടെ ചെവി അറ്റുപ്പോവുകയും തലയോട്ടിയുടെ വലിയൊരു ഭാഗത്തിന് നിരവധി പരിക്കുകളുണ്ടാവുകയും ചെയ്തു
ഒരേ ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവര്പ്പെട്ടവര് തന്നെയാണ് വെട്ടിയത്. കുടിപ്പടകയാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു
അപകടത്തിൽ സുഹൃത്തിന് പൊള്ളലേറ്റു
'ജീവിതത്തിന്റെ കാഠിന്യം' എന്ന പേരിൽ പ്രസിദ്ധീകരിപ്പെട്ട ചിത്രം ജീവിതത്തിന്റെ സൗകര്യങ്ങളിലേക്ക് ഇവരെ കൊണ്ടുപോകുകയാണ്
കാൽമുട്ടിനുതാഴെ നഷ്ടപ്പെട്ട ഇയാൾ കൃത്രിമ കാലുകൾ ഉപയോഗിച്ച് വീൽചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്
മസ്കത്ത് ആസ്ഥാനമായി പി.ഡി.ഒ കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനത്തിലെ എട്ട് മലയാളി തൊഴിലാളികളാണ് ദുരിതത്തിൽ കഴിയുന്നത്ഒമാനില് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മലയാളികളായ തൊഴിലാളികള്‍...