Quantcast

പത്തനംതിട്ടയിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാൽ പാദം അറ്റു

അപകടത്തിൽ സുഹൃത്തിന്‌ പൊള്ളലേറ്റു

MediaOne Logo

Web Desk

  • Updated:

    2022-09-15 18:35:29.0

Published:

15 Sep 2022 6:32 PM GMT

പത്തനംതിട്ടയിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാൽ പാദം അറ്റു
X

പത്തനംതിട്ട മുള്ളനിക്കാടിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാൽ പാദം അറ്റുപോയി. മുള്ളനിക്കാട് സ്വദേശി രതീഷിന്റെ കാൽപാദമാണ് അറ്റുപോയത്. അപകടത്തിൽ സുഹൃത്ത് മനുവിന് പൊള്ളലേറ്റു.

രാത്രി ഒമ്പത് മണിയോടെയാണ് രതീഷിന്റെ വീട്ടിൽ വെച്ച് സംഭവം നടന്നത്. രതീഷിനെയും മനുവിനെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയിരിക്കുകയാണ്.


TAGS :

Next Story