Light mode
Dark mode
അൽപായുസ്സ് മാത്രമുള്ള വിവാദമായി ഇതും കെട്ടടങ്ങുമെന്നും ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു
എം.വി ഗോവിന്ദന്റെ മകനുമായി ബന്ധപ്പെട്ട ഉയർത്തിയ വിവാദത്തിന് പാർട്ടി മറുപടി പറയുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും
പ്രതിയുടെ അതിബുദ്ധിയിൽ ഇത്തവണ മാധ്യമ സിൻഡിക്കേറ്റ് വീണുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രാജേഷ് പറഞ്ഞു
രാജേഷ് കൃഷ്ണ ചില സിപിഎം നേതാക്കളുടെ ബിനാമിയെന്നും ഷര്‍ഷാദ് മീഡിയവണിനോട്
മേയറുടെ ഓഫീസിലെ അഞ്ച് ഹാർഡ് ഡിസ്‌കുകളാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. സ്റ്റാൻഡിംഗ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിന്റെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്
മേയര്‍ ഇല്ലാത്ത ദിവസമാണ് കത്ത് പുറത്തുവന്നത്, അതെങ്ങനെ വന്നു, ഇതിന്റെ ഉറവിടമെന്താണ് തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കുക.
ഡി.ആർ അനിലിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് പറഞ്ഞു
കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ട്
വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഹരജി അപ്രസക്തമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
മേയർ രാജിവച്ച ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ധർണ ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു
മേയർക്ക് പറയാനുള്ളത് കേട്ട ശേഷം ഹരജിയിൽ തീരുമാനമെടുക്കുമെന്ന് കോടതി അറിയിച്ചിരുന്നു
എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി
പരാതിക്കാരിയായ മേയർ ആര്യാ രാജേന്ദ്രൻ,സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,ഡി.ആർ അനിൽ എന്നിവരുടെ വിശദമൊഴി ക്രൈം ബ്രാഞ്ച് സംഘം വൈകാതെ രേഖപ്പെടുത്തും.
കേസെടുക്കാനുളള ശുപാര്‍ശയോടെ ക്രൈംബ്രാഞ്ച് ഇന്നലെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു.
ബി.ജെ.പി കൗൺസിലർമാരുടെ അനിശ്ചിതകാല ഉപവാസ സമരവും യു.ഡി.എഫിന്‍റെ അനിശ്ചിതകാല സത്യാഗ്രഹസമരവും തുടരുകയാണ്
20 നകം രേഖാമൂലം മറുപടി നൽകണം
നഗരസഭാ ജീവനക്കാരിൽ ഇനി മൊഴി എടുക്കേണ്ടവരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്
അതേസമയം നടപടി താല്‍ക്കാലികമാണെന്നും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന ആളുകൾ എത്തുമ്പോൾ ഇവരെ മാറ്റുമെന്നുമാണ് മേയര്‍ എം.കെ വര്‍ഗീസിന്‍റെ വിശദീകരണം
ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറിന്‍റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും