Light mode
Dark mode
ആരോപണങ്ങൾ എഴ് ദിവസത്തിനകം പിൻവലിക്കണമെന്ന് നോട്ടീസിൽ ആവശ്യം
സർക്കാരിനെ തകർക്കാം എന്ന വിചാരം വേണ്ടെന്നും രണ്ടു വ്യവസായികൾ തമ്മിലുള്ള തർക്കത്തിൽ പാർട്ടി വെക്കേണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു
മൂന്നുദിവസത്തിനകം ആരോപണങ്ങൾ പിൻവലിക്കണമെന്ന് അഭിഭാഷകൻ രാജഗോപാലൻ നായർ മുഖേന അയച്ച നോട്ടീസിൽ ആവശ്യം
നാല് കൊല്ലമായി വാട്സാപ്പിൽ കറങ്ങുന്ന കത്താണ് ഇതെന്നും എം.ബി.രാജേഷ് പറഞ്ഞു
പ്രതിഷേധിച്ച 4 ബി.ജെ.പി വനിതാ കൗൺസിലർമാരെ കോർപറേഷൻ കൗൺസിൽ ഹാളിൽ നിന്ന് നീക്കി
എഫ്.ഐ.ആറിൽ ആരെയും പ്രതി ചേർത്തിട്ടില്ല
മേയർക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം ചർച്ച ചെയ്യാന്‍ വിളിച്ചുചേർക്കുന്ന യോഗത്തിൽ മേയർ തന്നെ അധ്യക്ഷത വഹിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം പറയുന്നു
യു.ഡി.എഫ് ഭരണകാലത്ത് ഉമ്മൻചാണ്ടിക്ക് ഷാഫി പറമ്പിൽ കത്ത് നൽകിയത് പരാമർശിച്ചാണ് പോസ്റ്റർ
കത്ത് വിവാദത്തിൽ ഫോണിലൂടെ മൊഴി നൽകിയെന്ന ആരോപണം തള്ളി ആനാവൂർ നാഗപ്പൻ
കോൺഗ്രസ് കൗൺസിലർമാർ മേയറുടെ കാറിൽ കരിങ്കൊടി കെട്ടി
ക്രൈംബ്രാഞ്ചും വിജിലൻസുമാണ് മൊഴി രേഖപ്പെടുത്തിയത്.
'ലെറ്റർപാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവർക്കും എടുക്കാവുന്ന തരത്തിലാണ്'
'കത്ത് വിവാദം ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയായില്ല'
ക്രൈംബ്രാഞ്ചിന് മൊഴി നൽകിയെന്ന മീഡിയവണ്‍ വാർത്ത ആനാവൂർ നാഗപ്പൻ സ്ഥിരീകരിച്ചു