Light mode
Dark mode
കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ അവസാനമാണ് തുക ട്രഷറിയിലേക്ക് മാറ്റിയത്
മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പദ്ധതി ആനുകൂല്യം നല്‍കുന്നില്ലെന്ന് വിന്‍സന്റും കുടുംബവും പറയുന്നു
മണ്ണിടിച്ചിൽ പതിവായതോടെ ഭൂരിഭാഗം കുടുംബങ്ങളും നേരത്തേ തന്നെ വാടകവീടുകളിലേക്ക് മാറിയിരുന്നു
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഒന്നാം പ്രതി എം. ശിവശങ്കർ, ഏഴാം പ്രതി സന്തോഷ് ഈപ്പൻ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായി
എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് നടപടി.
അന്വേഷണമൊന്നും സർക്കാരിനെ ബാധിക്കില്ല
അർഹതപ്പെട്ടവർക്ക് വീടൊരുക്കാൻ ഈ ഭൂമി ആവശ്യപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്
നിയമസഭയിൽ കഴിഞ്ഞ ദിവസം നിയമമന്ത്രി കെ. രാജീവാണ് രേഖാമൂലം മറുപടി നൽകിയത്
തന്റെ ലോക്കറിൽ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന്റെ കമ്മീഷൻ പണമാണെന്ന് സ്വപ്ന സുരേഷ്
സരിത്ത് ചോദ്യം ചെയ്യലിന് തിരുവനന്തപുരം സി.ബി.ഐ ഓഫീസിൽ ഹാജരായി
യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സഹായം അഭ്യർത്ഥിച്ചത്.
തെരഞ്ഞെടുപ്പും കോവിഡും വൈകിപ്പിച്ച ഗുണഭോക്തൃ ലിസ്റ്റ് ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കുമെന്ന് തദ്ദേശമന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു
കോണ്‍സുലേറ്റിലെ ധനകാര്യമേധാവിയും കോണ്‍സല്‍ ജനറലിന്റെ വിശ്വസ്തനുമായിരുന്ന ഈജിപ്ഷ്യന്‍ പൗരന് ഖാലിദാണ് ശിവശങ്കറിനുള്ള കമ്മീഷനായ ഒരു കോടി രൂപ തനിക്ക് കൈമാറിയത്.