Light mode
Dark mode
തെക്കൻ തമിഴ്നാട് തീരദേശത്തിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീന ഫലമായി ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
കോളനി ബൈപ്പാസ് റോഡിന് സമീപം ബുധനാഴ്ചയാണ് സംഭവം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ചിത്തിരപുരം മീൻ കെട്ടിനടുത്ത് വൈകിട്ട് 6.30 ഓടെയാണ് അപകടം നടന്നത്
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും
40 ദിവസം പ്രായമായ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു
വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ നദിയിലൂടെ വഞ്ചിയിൽ വരികയായിരുന്നു വരനും കൂട്ടരും
ഉത്തർപ്രദേശിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 41 പേരാണ് ഇവിടെ മരിച്ചത്. രാജസ്ഥാനിൽ 20 പേരും മധ്യപ്രദേശിൽ ഏഴുപേരും മരിച്ചു
ഉത്തർപ്രദേശിൽ 41 പേരും രാജസ്ഥാനിൽ 20 പേരും മധ്യപ്രദേശിൽ 7 പേരുമാണ് മരിച്ചത്
ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്
ശക്തമായ മഴയും മിന്നലുമുള്ള നേരം മരത്തിൽ കയറി മൊബൈൽ സിഗ്നൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടികൾക്ക് മിന്നലേൽക്കുകയായിരുന്നു