നാരങ്ങാവെള്ളം കുടിക്കുന്നത് കീമോതെറാപ്പിയെക്കാൾ 1,000 മടങ്ങ് ഫലപ്രദമെന്ന് അവകാശവാദം; യുകെയില്‍ ഇന്ത്യക്കാരിയായ ഡയറ്റീഷ്യന് സസ്പെൻഷന്
ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെടുത്തത്