- Home
- Link

Qatar
3 Jan 2024 9:12 AM IST
രോഗികളുടെ രേഖകൾ ബന്ധിപ്പിക്കുന്നതിന് പൊതു, സ്വകാര്യ ആശുപത്രികൾ കൈകോർക്കുന്നു
ഖത്തറില്‍ രോഗികളുടെ രേഖകൾ ബന്ധിപ്പിക്കുന്നതിന് പൊതു, സ്വകാര്യ ആശുപത്രികൾ കൈകോർക്കുന്നു. സ്കാനിങ് പോലുള്ള പരിശോധനകളും ടെസ്റ്റുകളും ആവര്ത്തിക്കാതിരിക്കനാണ് ഏകോപനം നടത്തുന്നത്.മെഡിക്കൽ പരിശോധനകളും...


