ജിഷവധം: അമീർ ഉൾ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
10 ദിവസത്തേക്കാണ് അമി റുൽ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. വിശദമായ ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടങ്ങളിൽ പ്രതി മൊഴി മാറ്റിയത് പൊലീസ് സംഘത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.ജിഷക്കൊലക്കേസ് പ്രതി...