ഈസ്റ്റ് ബംഗാളിന് ഒരു നൂറ്റാണ്ട്; ഡോക്യുമെന്ററിയിലൂടെ അടയാളപ്പെടുത്താന്‍ ഒരുങ്ങി ക്ലബ്
1953ലെ ഈസ്റ്റ് ബംഗാളിന്റെ സ്മരണീയമായ യൂറോപ്യൻ യാത്രയാണ് ഡോക്യുമെന്ററിയുടെ കാതല്‍. സിനിമ ലോകത്ത് തൻെതായ വ്യക്തി മുദ്ര പതിപ്പിച്ച ഗൗതം ഖോസാണ് ഡോകുമെന്ററി സംവിധാനം ചെയ്യുന്നത്