Light mode
Dark mode
മൂന്നു ദിവസമായി വൈദ്യുതി മുടങ്ങിയതിൽ തിരുവനന്തപുരം പൂവച്ചൽ കെഎസ്ഇബി ഓഫിസിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം
26.89 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമുണ്ടായത്.
നടപടി സർക്കാരിന്റെ കടമെടുപ്പ് പരിധി ഉയർത്താൻ
ദുരന്തമുഖത്ത് അവശേഷിക്കുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കാന്‍ പദ്ധതികളൊരുക്കും
മാലിദ്വീപിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണം ഒന്നാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്ത്
സൂപ്പർ12 ൽ ഞായറാഴ്ച പാകിസ്താൻ നെതർലാൻഡ്സിനെതിരെ ഇറങ്ങും. ഇനിയൊരു തോൽവി അവരുടെ ലോകകപ്പ് പ്രയാണത്തിന് വിരാമമിടും
സ്വിഫ്റ്റ് ബസ് സർവീസ് ഇതര സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര യാത്രക്കാർക്ക് പ്രയോജനകരം തന്നെയാണ്, സംശയമില്ല. അതുകൊണ്ടുതന്നെ കെഎസ്ആർടിസി കൂടുതൽ ഇത്തരം സർവീസുകൾ ആരംഭിക്കട്ടെ.
2017 ൽ 1.39 ലക്ഷമായിരുന്നു ടൊയോട്ടയ്ക്ക് ഓരോ വാഹനത്തിൽ നിന്നും ലഭിച്ച ലാഭം. ടൊയോട്ടയുടെ ചരിത്രത്തിൽ അവർക്ക് ഇന്ത്യയിൽ നിന്ന് ഒരു വാഹനം വിൽക്കുന്നത് വഴി ലഭിച്ച ഏറ്റവും വലിയ ലാഭമായിരുന്നു അത്....
കെ.എൽ.ഡി.സിയിൽ ഡെപ്യൂട്ടേഷനിൽ കയറിയ ഇവരെ സസ്പെൻഡ് ചെയ്യണമെന്നും പരിശോധന റിപ്പോർട്ട്
സംസ്ഥാനത്തെ ആദ്യത്തെ നീര ഉത്പാദന കേന്ദ്രമായ കൈപ്പുഴ കമ്പനിയില്‍ മാത്രം ഒരു കോടിയോളം രൂപയുടെ നീരയാണ് കെട്ടിക്കിടക്കുന്നത്കേര കര്‍ഷകരെ ആശങ്കയിലാക്കി സംസ്ഥാനത്തെ നീര കമ്പനികള്‍ നഷ്ടത്തിലേക്ക് നീങ്ങുന്നു....