- Home
- lsg

Cricket
12 April 2025 7:59 PM IST
വീണ്ടും തകർത്തടിച്ച് നിക്കൊളാസ് പുരാൻ; ഗുജറാത്ത് കുതിപ്പ് അവസാനിപ്പിച്ച് ലഖ്നൗ
ലഖ്നൗ: തുടർച്ചയായ അഞ്ചാം ജയം തേടിയിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം. ഗുജറാത്ത് ഉയർത്തിയ 180 റൺസ് പിന്തുടർന്ന ലഖ്നൗ 19.3 ഓവറിൽ വിജയലക്ഷ്യം...

Cricket
14 May 2024 11:53 PM IST
ഡൽഹിക്ക് മുന്നിൽ ലഖ്നൗ വീണു; രാജസ്ഥാൻ േപ്ല ഓഫിൽ, ആർ.സി.ബിക്കും പ്രതീക്ഷ
ഡൽഹി: വിജയം തേടിയിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 19 റൺസിന് മലർത്തിയടിച്ച് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ഉയർത്തിയ 208 റൺസ് പിന്തുടർന്നിറങ്ങിയ ലഖ്നൗയുടെ പോരാട്ടം 189 റൺസിൽ അവസാനിക്കുകയായിരുന്നു. വിജയത്തോടെ...

Sports
6 May 2023 9:42 AM IST
'കരുണ്‍ ഈസ് എ സൂപ്പര്‍ ലെജന്‍ഡ്'; കെ.എല്‍ രാഹുലിന് പകരം കരുണ്‍ നായര്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍
കരുണ്‍ നായറുടെ പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് തങ്ങളുടെ പുതിയ സൈനിങ് വിവരം പുറത്തുവിടുന്നത്. ''പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരവസരം കൂടി തരൂ...'' എന്നായിരുന്നു...

Cricket
18 May 2022 11:49 PM IST
ലാസ്റ്റ് ബോള്‍ ത്രില്ലര്‍; കൊല്‍ക്കത്തയെ രണ്ട് റണ്‍സിന് കീഴടക്കി ലഖ്നൗ പ്ലേ ഓഫില്‍
രാഹുലിന്റെയും ഡീ കോക്കിന്റെയും റെക്കോര്‍ഡ് പ്രകടനത്തില്‍ 210 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയ ലഖ്നൗവിനെതിരെ അവസാന പന്ത് വരെ പൊരുതിയെങ്കിലും വിജയത്തിന് തൊട്ടരികെ കൊല്‍ക്കത്ത വീണു.

















