കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന ഹുഡയുടെ അഭിപ്രായത്തിന് പിന്തുണയേറുന്നു
വിഷയത്തിന്റെ അടിയന്തര പ്രാധാന്യമാണ് കരസേനാ കമാന്‍ഡറുടെ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ആള് പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വൈസ് ഉമര്‍ ഫാറൂഖ് കഴിഞ്ഞ ദിവസം...