Light mode
Dark mode
ലഖ്നൗവിലെ പ്രത്യേക എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്.
മറുനാടൻ മലയാളിയുടെ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്ത രണ്ട് വീഡിയോകൾക്ക് എതിരെയാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്
ജാമ്യം നിഷേധിച്ചുള്ള കോടതി ഉത്തരവിലാണ് കാപ്പന്റെ പി.എഫ്.ഐ ബന്ധം പറയുന്നത്
ലഖ്നൗ ജില്ലാ കോടതിയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.
നേരത്തെ, സെപ്തംബർ 29ന് പരിഗണിച്ച കോടതി ഒക്ടോബർ പത്തിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ആറാം തിയതിയെങ്കിലും പരിഗണിക്കമെന്നും കാപ്പന്റെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും പത്തിലേക്ക് മാറ്റുകയായിരുന്നു.
ഇ.ഡി കേസില്‍ കൂടി ജാമ്യം അനുവദിച്ചാല്‍ സിദ്ദീഖ് കാപ്പന് പുറത്തിറങ്ങാന്‍ കഴിയും.