- Home
- MA Baby

Kerala
21 March 2022 10:42 PM IST
എവിടെ അനീതിയുണ്ടായാലും അവിടെയെത്തുന്ന നേതാവ്; കുടിയിറക്കിനെതിരായ എകെജിയുടെ സമരങ്ങൾ പാവപ്പെട്ടവരുടെ ജീവിതം മാറ്റിമറിച്ചു: എംഎ ബേബി
എത്തിയ ഇടങ്ങളിലെല്ലാം അനീതികൾക്കെതിരായുള്ള പോരാട്ടം എകെജി സംഘടിപ്പിച്ചു. എവിടെ ഒരനീതിസംഭവിച്ചാലും തൽസമയം എകെജി അവിടെ എത്തുകയും ജനങ്ങളെ അണിനിരത്തി പ്രതിഷേധസമരം ആരംഭിക്കുകയും ചെയ്തിരിക്കും എന്നതാണ്...










