- Home
- Mac

Entertainment
14 April 2019 3:18 PM IST
നീലാകാശത്തിനും സുഡാനിക്കും ശേഷം വമ്പന്‍ താര ബാനറില്‍ ‘തമാശ’; സംവിധാനം നവാഗതനായ അഷ്റഫ് ഹംസ
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി ഹവേഴ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്ന്...


