Light mode
Dark mode
ഐഡിസിയുടെ കണക്കനുസരിച്ച്, 2025ലെ മൂന്നാം പാദത്തിൽ ആഗോള പിസി(പേഴ്സണല്‍ കമ്പ്യൂട്ടര്‍) വിപണി വിഹിതത്തിന്റെ കാര്യത്തിൽ ആപ്പിൾ നാലാം സ്ഥാനത്താണ്
ആപ്പിളിന്റെ വാർഷിക പരിപാടിയായ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിലാണു പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്