Light mode
Dark mode
മദീനയിലെ മസ്ജിദ് നബവിയിൽ നമസ്കാരത്തിന് പ്രത്യേകമായ അനുമതി ആവശ്യമില്ല. പ്രവാചകന്റെ ഖബറിടം സന്ദർശിക്കുന്നതിനും റൗളാ ശരീഫിൽ നമസ്കരിക്കുന്നതിനും മാത്രമേ പെർമിറ്റ് ആവശ്യമുള്ളൂ
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മദീനയിലെ ഹറം പള്ളിയിൽ നമസ്കരിക്കുന്നതിന് ഈ നിയന്ത്രണം ബാധകമല്ല.
ആദ്യമായാണ് പുണ്യ നഗരങ്ങളിലെ പദ്ധതിയിൽ വിദേശികൾക്ക് നിക്ഷേപത്തിന് അനുമതി നൽകുന്നത്
നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ദോഹ മദീന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നത്
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കം കാരമൂല സ്വദേശി നുദീർ ആണ് മരിച്ചത്
പെർമിറ്റില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവർക്ക് 10,000 റിയാലും, നമസ്കരിക്കാൻ എത്തുന്നവർക്ക് 1,000 റിയാലും പിഴ ചുമത്തും.