Light mode
Dark mode
ഹിഡൻബെർഗ് റിപ്പോർട്ടിന്മേലുള്ള അന്വേഷണത്തിന് ഉത്തരവിടാൻ തെളിവുകളില്ലെന്ന് പറഞ്ഞാണ് ലോക്പാൽ കേസ് തീർപ്പാക്കിയത്.
മാധബി പുരി ബുച്ചിനും അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു എസിബി കോടതിയുടെ നിര്‍ദ്ദേശം
മാധബി ബുച് ഇന്ത്യൻ മധ്യവർഗത്തെ വഞ്ചിക്കുകയാണെന്ന് കോൺഗ്രസ്
ഹിൻഡൻബർഗ് റിപ്പോർട്ട് രാജ്യത്തിനെതിരായ ഗൂഢാലോചനയാണെന്നാണ് ബി.ജെ.പി പ്രചാരണം
മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത കോൺഗ്രസ് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കുന്നുണ്ട്
ജൂലൈയില്‍ പരാതി ലഭിച്ചിട്ടും അത് സംബന്ധിച്ച് അന്വേഷണം നടക്കുന്നകാര്യം ഈ തിങ്കളാഴ്ച വരെ ബിന്നി ബന്‍സാല്‍ അറിയാതെ വാള്‍മാര്‍ട്ട് മറച്ചുപിടിച്ചു