Light mode
Dark mode
അഡ്വ. ജീവേഷിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി വേണമെന്നായിരുന്നു കുടുംബത്തിൻ്റെ ആവശ്യം
മധുവിന്റെ നീതിക്കായി നിരവധി വാർത്തകൾ മീഡിയവൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങളുടെ നീതിക്കായി പോരാടാൻ ഇനിയും മീഡിയ വണ്ണിന് കഴിയട്ടെയെന്നും മധുവിന്റെ സഹോദരി