Light mode
Dark mode
മന്ത്രിയുടെ സഹോദരീ ഭർത്താവ് കഴിഞ്ഞ ദിവസം പത്തുകിലോ കഞ്ചാവുമായി പിടിയിലായിരുന്നു. മന്ത്രിസഭയിലെ ബിജെപി പ്രതിനിധിയാണ് പ്രതിമ ബാഗ്രി
25 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെ വകുപ്പ് കോണ്‍ഗ്രസില്‍നിന്നു വന്നയാള്‍ക്ക് എടുത്തുകൊടുത്തിരിക്കുകയാണെന്ന് നഗര്‍സിങ് ചൗഹാന് വിമര്‍ശിച്ചു
ദീപാവലിയാഘോഷത്തിന്റെ ആദ്യ ദിനമാണ് ധനത്രയോദശി. അന്ന് ലാഡ് ലി ബഹനാ യോജനയുടെ ഗുണഭോക്താക്കള്‍ക്കൊപ്പം ചെലവഴിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ
സാഗർ ജില്ലയിലെ പ്രബല രജ്പുത് നേതാവായ നീരജ ശർമയെ പാർട്ടിയിലെത്തിച്ചാണ് കോൺഗ്രസ് ഏറ്റവുമൊടുവിൽ ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുന്നത്