Light mode
Dark mode
അറുപത്തി ആറായിരം പേർക്ക് പ്രാർത്ഥിക്കാനാകും വിധമാണ് പള്ളി വികസിപ്പിക്കുന്നത്
മസ്ജിദു നബവി, ഖുബ മസ്ജിദ്, സയ്യിദു ശുഹദാഅ് സ്ക്വയർ എന്നിവക്കിടയിലാണ് ആദ്യ ഘട്ടത്തിൽ ഷട്ടിൽ സർവീസുകൾ
32 സ്വദേശി വനിതകൾ പരിശീലനം പൂർത്തിയാക്കി
മക്ക, മദീന ചേംബറുകളും ഇസ്ലാമിക് ചേംബറും കൈകോർത്തു
7727 മലയാളി തീർത്ഥാടകരാണ് ഇത്തവണ കേരളത്തിൽ നിന്ന് ഹജ്ജിനുള്ളത്
മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കുന്നതിന് നിശ്ചയിച്ചിരുന്ന പ്രായപരിധി എടുത്ത് മാറ്റിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറക്കും പ്രാർത്ഥനക്കുമായി മക്കയിലെ ഹറം പള്ളിയിൽ പ്രവേശിക്കുന്നതിനും,...
എട്ട് വയസ്സുള്ള കുട്ടിയെ ഹറം പള്ളിയിൽ പ്രവേശിപ്പിക്കുമോ എന്ന അന്വോഷണത്തിന് മറുപടിയായാണ് മന്ത്രാലയം പ്രായപരിധി കുറച്ച കാര്യം വ്യക്തമാക്കിയത്
ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന മദീനയിലെ ആദ്യ ഏകീകൃത വിസാ കേന്ദ്രത്തിന്റ ഉദ്ഘാടനം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന്...
ജൊഹാനസ്ബര്‍ഗും ക്വാലാലംപൂരും ഡല്‍ഹിയും പട്ടികയില്‍ ഏറ്റവും പിന്നിലാണ് ഇടം പിടിച്ചത്
ആയിരം ക്യുബിക് മീറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കുന്ന പ്ലാന്റാണ് ആദ്യം സ്ഥാപിക്കുക
ശാരീരിക അകലം പാലിക്കാതെയാണ് ഇപ്പോള്‍ നമസ്കാരങ്ങളും പ്രാര്‍ഥനയും നടക്കുന്നത്. ആരോഗ്യ മുന്‍കരുതലിന്റെ ഭാഗമായി വിശാലമായ സൗകര്യം ഒരുക്കിയിരുന്നു.
ഇരു ഹറമിലും മുഴുവൻ വിശ്വാസികളേയും പ്രവേശിക്കാനുള്ള അനുമതി ഇന്നു മുതലാണ് പ്രാബല്യത്തിലായത്
മക്ക, മദീന പ്രവിശ്യകളിൽ ചൂട് അമ്പത് ഡിഗ്രിക്ക് അടുത്ത് വരെയെത്തും. റിയാദ്, ജിദ്ദ, ഖസീം, ദമ്മാം എന്നിവിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടും.
30 ലക്ഷത്തിലധികം പേർ ഉംറയും നമസ്കാരവും നിർവ്വഹിച്ചു.
ഖിയാമുല്ലൈൽ നമസ്കാരത്തിന് അനുമതി നേടാം
റമദാനിൽ ഉംറ തീർത്ഥാടകർക്ക് മാത്രമേ മതാഫിലേക്ക് പ്രവേശനമനുവദിക്കൂ.
റമളാനോടെ ദിനംപ്രതി 40 മുതൽ 54 സർവ്വീസുകൾ വരെ നടത്താനാണ് നീക്കം.
കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും ഇന്നലെ മദീനയിലെത്തിഇന്ത്യന് ഹാജിമാരുടെ അവസാന സംഘം വെള്ളിയാഴ്ച മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര തിരിക്കും. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും ഇന്നലെ...