- Home
- Maharashtra Cricket...

Cricket
15 Oct 2025 8:02 PM IST
രഞ്ജി ട്രോഫി; കേരളത്തിനെതിരെ മഹാരാഷ്ട്രക്ക് ബാറ്റിംഗ് തകർച്ച; നിധീഷിന് നാല് വിക്കറ്റ്
തിരുവനന്തപുരം: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ബിയിലെ കേരളത്തിനെതിരെ തുടക്കത്തിൽ തകർച്ച നേരിട്ട മഹാരാഷ്ട്ര പിന്നീട് തിരിച്ചു വരവ് നടത്തി. ലഞ്ചിന് ശേഷമാണ് വെളിച്ചം കുറവ് മൂലം മത്സരം തടസ്സപ്പെട്ടത്....


