- Home
- ...

Entertainment
19 Oct 2018 6:53 PM IST
‘ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ഒരുമിച്ചു ജോലി ചെയ്യേണ്ടി വന്നതിൽ ലജ്ജിക്കുന്നു’; അലൻസിയറിനെതിരെ ആഷിഖ് അബു
അലൻസിയറിന്റെ തനിനിറം മനസിലാക്കാതെയാണെങ്കിലും ഒരുമിച്ചു ജോലി ചെയ്യേണ്ടി വന്നതിൽ ലജ്ജിക്കുന്നുവെന്നും ലൈംഗിക ചൂഷണം പുറത്തെത്തിച്ച ദിവ്യക്ക് അഭിവാദ്യങ്ങൾ എന്നും സംവിധായകൻ ആഷിഖ് അബു. അലൻസിയറിനെതിരെ...


