ടാക്സി സേവന മേഖല വ്യവസ്ഥാപിതമാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം
വാണിജ്യ വ്യവസായ മന്ത്രാലയവുമായി ചേർന്ന് നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് ടാക്സി - ബസ് ചാർജുകൾ പുതുക്കി നിശ്ചയിച്ചതെന്നു ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം മേധാവി മേജർ ജനറൽ ഫഹദ് അൽ ഷുവൈ...