Light mode
Dark mode
ഡോക്ടറുടെ വിശദീകരണം ശരിവെച്ച് നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹോമിയോ ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇത് തള്ളിയാണ് സർക്കാർ താക്കീത് നൽകിയത്
നാഷണൽ ആയുഷ് മിഷന്റെ പേരിലുള്ള മെയിലിൽ ഉണ്ടായിരുന്ന എംബ്ലം നാഷണൽ ഹെൽത്ത് മിഷന്റേതാണെന്നും ഹന്ന യാസ്മിൻ മീഡയവണിനോട് പറഞ്ഞു
താമരശേരി ചുങ്കത്ത് ദേശീയ പാതക്കരികില്‍ പ്രവര്‍ത്തിക്കുന്ന ഹസ്തിന പുരി ബാറിനു നേരെയായിരുന്നു എട്ടംഗ സംഘത്തിന്റെ ആക്രമണം.