Light mode
Dark mode
ആശുപത്രിയില്‍ വെച്ച് ശൈഖ് തമീമിന്റെ ചിത്രങ്ങള്‍ പതിച്ച ചുമരിന് താഴെ കുഞ്ഞിനെ കിടത്തിയാണ് പേരിട്ടത്
നാല്പതോളം വിദ്യാര്‍ഥികളാണ് സ്കൂള്‍ ബസിലുണ്ടായിരുന്നത്
മേലാറ്റൂർ സ്വദേശി മൻസൂർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ആരൊക്കെയോ വരച്ച മൈലാഞ്ചി നിറമുള്ള താടിയിലും തൊപ്പിയിലും തട്ടത്തിലും തട്ടി മലപ്പുറത്തെ മുസ്ലിം കഥാപാത്രങ്ങള്‍ മോക്ഷം കിട്ടാതെ അലയുകയായിരുന്നു നാളിതുവരെ. മാടമ്പി തറവാടുകളുടെയും സവര്‍ണരുടെയും കഥകള്‍...
വ്യക്തി വിരോധത്തിന്റെ പേരിലാണ് അതിക്രമമെന്ന് നാട്ടുകാർ പറഞ്ഞു.
പൂക്കരത്തറ സ്വദേശി അബ്ദുൽ കരീമാണ് മരിച്ചത്
വീട് വിട്ടിറങ്ങുമ്പോൾ പച്ച നിറത്തിലുള്ള ലുങ്കിയും ലൈറ്റ് പ്ലെയിൻ ഷർട്ടുമാണ് വേഷം
എം.ശിവശങ്കറിന്റെ പിൻബലത്തോടെ നടന്ന സ്വർണക്കടത്തിൽ പങ്കാളിയായിരുന്നു അബൂബക്കറെന്ന് ഇ.ഡി
ജില്ലയിലെ എഴുപതോളം തദ്ദേശ സ്ഥാപനങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തത് ആശങ്ക വർധിപ്പിച്ചു
സുഹൃത്ത് ബഷീറിനെ കോട്ടക്കലിലെ ക്വാട്ടേഴ്സിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തി. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
തിരൂർ കന്മനം ചീനക്കലിലാണ് സംഭവം
160ഓളം പേർക്കാണ് ജില്ലയിൽ ഇതുവരെ അഞ്ചാംപനി സ്ഥിരീകരിച്ചത്
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്
അർജന്റീനൻ ആരാധകരിൽ ഒരാൾ പ്രകോപിതനായതോടെ മറ്റു അർജന്റീനൻ ആരാധകരും സംഘടിക്കുകയാണുണ്ടായത്
കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
കക്ക വാരുന്നതിനിടെ ആറ് പേർ സഞ്ചരിച്ച തോണിയാണ് മറിഞ്ഞത്
കുട്ടിയുടെ തലയുടെ പിറകുഭാഗം കടിച്ചെടുത്ത അവസ്ഥയിലാണ്
ഇരു കൂട്ടർക്കുമെതിരെ പൊലീസ് കേസ്
നിരവധി ഉദ്ഘാടനങ്ങൾ നിർവഹിച്ചിട്ടുണ്ടെങ്കിലും പുതുക്കി പണിത ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ അവസരം ലഭിച്ചതിനെ അമൂല്യ നിമിഷമായാണ് കാണുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു.
വാഹനമോടിച്ചിരുന്നയാളെ പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു