Light mode
Dark mode
ആർട് അധ്യാപകൻ ഷൈജു അഗസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്
കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ മുന്നൂറിലേറെ പേർ സംഗമത്തിൽ പങ്കെടുത്തു
മീഡിയാവൺ ലിറ്റിൽ സ്കോളർ രജിസ്ട്രേഷൻ കാമ്പയിനും സംഘടിപ്പിച്ചു
അൽഖോബാർ ലുലു ഹൈപ്പർ മാർക്കറ്റിന്റെ 14 ാം വാർഷികത്തോടനുബന്ധിച്ച് മലർവാടി അൽഖോബാർ ഘടകം ലുലുവുമായി സഹകരിച്ച് ഒന്ന് മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു....
മീഡിയാവൺ ലിറ്റിൽ സ്കോളർ വിജ്ഞാന പരീക്ഷക്കുള്ള രജിസ്ട്രേഷൻ കാമ്പയിനും സംഘടിപ്പിച്ചു
കുട്ടികൾക്ക് മധുരമൂറുന്ന അനുഭവമായി മലർവാടി ദമ്മാം ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുട്ടികൾക്ക് മാത്രമായി ഒരുക്കിയ ഇഫ്താർ സംഗമത്തിൽ അൽഖൊസാമ ഇന്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പൾ കെ.എം സാദിഖ്...
ജൂൺ 16 ലക്കത്തിലാണ് പ്രസിദ്ധീകരണം നിർത്തുന്ന വിവരം അറിയിച്ചത്
പബ്ളിക് പാര്‍ക്കില്‍ നടന്ന പരിപാടി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ചെയര്‍മാനാണ് ഉദ്ഘാടനം ചെയ്തത്.സലാലയില്‍ മലര്‍വാടി ബാലോത്സവം സംഘടിപ്പിച്ചു. പബ്ളിക് പാര്‍ക്കില്‍ നടന്ന പരിപാടി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ്...